Skip to main content

*സിവില്‍ എക്‌സൈസ് ഓഫീസര്‍* : *തെരഞ്ഞെടുപ്പ് റദ്ദാക്കി*

 

 

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) പാര്‍ട്ട്-2 തസ്തികമാറ്റ നിയമന (കാറ്റഗറി നമ്പര്‍ 308/2023 )  വിജ്ഞാപനത്തില്‍ അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി. എസ്. സി ഓഫീസര്‍ അറിയിച്ചു.

date