Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മഠത്തുംകുനി, സര്‍വീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ ഇന്ന് (മാര്‍ച്ച് 25) രാവിലെ 8 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments