Skip to main content

*രണ്ടാംഘട്ട 2-എ, 2-ബി പട്ടിക*: *സമ്മതപത്രം ഇന്ന് മുതല്‍ സ്വീകരിക്കും*

 

 

രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്‍പ്പെട്ട ഗുണഭോക്താകളില്‍ നിന്നും ടൗണ്‍ഷിപ്പില്‍ വീട്, സാമ്പത്തിക സഹായം എന്നിവ തെരഞ്ഞെടുക്കാനുള്ള സമ്മതപത്രം ഇന്ന് (മാര്‍ച്ച് 25) മുതല്‍ സ്വീകരിക്കും. ടൗണ്‍ഷിപ്പില്‍ വീട് വേണോ, സാമ്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കും. 

 

date