Post Category
സൗജന്യ ഓറിയന്റേഷന്‍ ക്ലാസ്
എല്‍.ബി.എസ് സെന്റര്‍ കണ്ണൂര്‍ മേഖലയില്‍ സ്‌കില്‍ അപെക്‌സ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടെ ആരംഭിക്കുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ തുടരുന്നു. ഇതിനോടനുബന്ധിച്ചുള്ള ഓറിയന്റേഷന്‍ ക്ലാസ് മാര്‍ച്ച് 28 ന് രാവിലെ 11 ന് നടത്തും. ഫോണ്‍: 8606907093
date
- Log in to post comments