Post Category
സ്റ്റേഷനറി വിതരണം ഉണ്ടാവില്ല
വാര്‍ഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്ന്,രണ്ട് തീയതികളില്‍ കണ്ണൂര്‍ ജില്ലാ സ്റ്റേഷനറി ഓഫീസില്‍ നിന്നും സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ലന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments