Post Category
ഇന്റര്‍വ്യൂ മാറ്റി
മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ മാര്‍ച്ച് 25 ന് നടത്താനിരുന്ന ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനങ്ങള്‍ക്കുള്ള ഇന്റര്‍വ്യൂ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുണ്ടേരി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments