Post Category Kannur അപേക്ഷ ക്ഷണിച്ചു Tue, 03/25/2025 - 12:13 / 0 Comments കണ്ണൂര്‍ ഗവ. ഐടിഐ യും ഐഎംസി യും സംയുക്തമായി നടത്തുന്ന വെല്‍ഡര്‍ ടിഗ് ആന്റ് മിഗ് മൂന്ന് മാസത്തെ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7560865447 date 24-03-2025 Log in to post comments