Skip to main content

വൈദ്യുതി മുടങ്ങും

33 കെവി റീ കണ്ടക്റ്ററിംഗ് വര്‍ക് ഉള്ളതിനാല്‍ മാര്‍ച്ച് 25 ന് രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെ ഹിറ സ്റ്റോപ്പ്, പാറോത്തുംചാല്‍, പാറോത്തുംചാല്‍ കനാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.

date