Post Category
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; ജില്ലാ സംഘാടക സമിതി ഇന്ന്
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) ജില്ലാ സംഘാടക സമിതി ഇന്ന് (മാര്‍ച്ച് 25) ഉച്ചയ്ക്ക് 2 ന് കളക്ടറേറ്റ് അനക്‌സ് ഹാളില്‍ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. ജനപ്രതിനിധികള്‍, സാക്ഷരതാ പ്രേരക്മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
date
- Log in to post comments