Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

തൃശ്ശൂര്‍ മധ്യമേഖല ഡി.ഐ.ജി ഓഫീസിലെ കെ.എല്‍ 09 എ.എല്‍ 940 മാരുതി ആള്‍ട്ടോ കാറിന് ഫ്രണ്ട് ആക്‌സില്‍ അസംബ്ലി (രണ്ടെണ്ണം), സ്റ്റിയറിങ് ബോള്‍ ജോയിന്റ് (ഒരെണ്ണം), കാലിപെര്‍ അസംബ്ലി (രണ്ടെണ്ണം), ഡോട്ട്4 ബ്രേക്ക് ഓയില്‍( 500 മി.ലി) എന്നിവ വിതരണം ചെയ്യുവാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ എട്ടിന് വൈകിട്ട് മൂന്ന് വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഫോണ്‍- 04872337268.

date