Skip to main content

പൂരം എക്സിബിഷന്‍- വ്യവസായ പവലിയന്‍ നിര്‍മ്മാണത്തിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു

തൃശ്ശൂര്‍ പൂരം 2025 എക്സിബിഷനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് നടത്തുന്ന വ്യവസായ പവലിയന്‍ നിര്‍മ്മാണത്തിനായി ദര്‍ഘാസ് ക്ഷണിച്ചു. 5000 ചതുരശ്ര അടിയുള്ള പവലിയനില്‍ ക്യാബിന്‍ തിരിക്കല്‍, റാക്ക് നിര്‍മ്മാണം, അലങ്കാര ഗേറ്റ് നിര്‍മാണം, തുണി, കാര്‍പെറ്റ് വിരിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ ഉള്‍പ്പെടും. ഏപ്രില്‍ ഒന്നിന് ഉച്ചയ്ക്ക് 12 ന് മുമ്പായി ദര്‍ഘാസുകള്‍ തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0487 2360847.

date