Skip to main content

ജില്ലാതല പരിശീലനം

സ്‌കൂള്‍ സമഗ്ര ആരോഗ്യപദ്ധതി (ഫസ്റ്റ്‌ബെല്‍ ) യുടെ ജില്ലാതല പരിശീലനം ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം),  ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി ഉദ്ഘാടനംചെയ്തു. ഡോ.എസ്. നയന  (ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഇന്‍ സൈക്ക്യാട്രി ജി.എച്ച് പത്തനംതിട്ട) , ഡോ. കെ.കെ ശ്യാംകുമാര്‍ (ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍) എന്നിവര്‍ ക്ലാസ് നയിച്ചു.

date