Post Category
ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം
ജില്ലയിലെ എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളും (ക്ലിനിക്കുകള്‍, ഹോസ്പിറ്റല്‍, ലബോറട്ടറികള്‍) ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മന്റ് ആക്ട് പ്രകാരം പെര്‍മനന്റ് രജിസ്‌ട്രേഷന്‍ എടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. portal.clinicalestablishments.kerala.gov.in മുഖേനയാണ് രജിസ്ട്രേഷന്‍.
date
- Log in to post comments