Skip to main content

ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്

അന്തര്‍ദേശീയ ട്രാന്‍സ്‌ജെന്‍ഡര്‍ ദിനവുമായി (മാര്‍ച്ച് 31) ബന്ധപ്പെട്ട് കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലെ പ്രത്യേക വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് 27ന് രാവിലെ 10.30 മുതല്‍ വൈകിട്ട് നാല് വരെ കുന്നത്തൂര്‍ താലൂക്ക് ഓഫീസില്‍ നടക്കുമെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു.
 

 

date