Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

കിടങ്ങറ ഗവ. ഹയര്‍  സെക്കൻഡറി  സ്‌കൂളില്‍ എസ്. എസ്. കെ യുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഗണിത ലാബിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന്  ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ നാല് ഉച്ചക്ക് രണ്ട് മണി.  ഫോണ്‍: 9497849283, 9207796328.

(പിആർ/എഎൽപി/934)

date