Post Category
റെയില്‍വെ ഗേറ്റ് അടച്ചിടും
തലശ്ശേരി - എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലെ എന്‍എച്ച് -ബീച്ച് (മടം ഗേറ്റ്) ലെവല്‍ ക്രോസ് മാര്‍ച്ച് 26 ന് രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറുടെ ഓഫീസ് അറിയിച്ചു.
date
- Log in to post comments