Skip to main content

ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും

 

മാര്‍ച്ച് 30,31 തിയതികളില്‍ കെ.എസ്.ബി.സി.ഡി.സി യുടെ ( കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍) വടക്കഞ്ചേരി ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അസിസ്റ്റന്റ് മാനേജര്‍ അറിയിച്ചു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി, എല്‍.ഡി.ആര്‍. എഫ് എന്നിവയിലെ അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്ക് വായ്പ അടക്കുന്നതിനും വായ്പ ക്ലോസ് ചെയ്യുന്നതിനും ഈ ദിവസങ്ങളില്‍ അവസരം ഉണ്ടാകും. ഫോണ്‍: 04922-296200.

date