Skip to main content

തിരുവാതുക്കൽ ജങ്ഷൻ അടച്ചിടും

 തിരുനക്കര - തിരുവാതുക്കൽ റോഡിലെ തിരുവാതുക്കൽ ജങ്ഷനിലെ കലുങ്ക്  പൊളിച്ച് പുനർനിർമിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച (മാർച്ച് 26)  മുതൽ  30 ദിവസത്തേയ്ക്ക് തിരുവാതുക്കൽ ജങ്ഷൻ അടച്ചിടും.

date