Skip to main content

ഗതാഗത നിയന്ത്രണം

  ഉഴവൂർ ബ്ലോക്കിലെ കടപ്പാമറ്റം, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട കെ.ആർ. 07-64 മടയംകുന്ന് - കുറവിലങ്ങാട് - കുര്യം - വില്ലോനികുന്നം റോഡിൽ പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം മാർച്ച് 26 ന് ആരംഭിക്കുന്ന ടാറിംഗ് നടപടികൾക്ക് മുന്നോടിയായി ജിയോ ഫാബ്രിക് വിരിക്കുന്ന പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ ഈ ഭാഗത്തേയ്ക്ക് ഗതാഗതനിയത്രണം ഏർപ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date