Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
പട്ടണക്കാട് എസ്.സി.യു.ജി.വി.എച്ച്.എസ്.എസില്‍ എസ്. എസ്. കെയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്കില്‍ ഡെവലപ്പ്മെന്റ് സെന്ററിലേക്ക് ഫിറ്റ്നസ് പരിശീലന കോഴ്സിന് ലാബ് ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ എട്ടിന് ഉച്ചക്ക് 12 മണി. ഫോണ്‍: 9495524095.
(പിആർ/എഎൽപി/940)
date
- Log in to post comments