Skip to main content

ആർ ടി എ യോഗം

ആലപ്പുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ഏപ്രില്‍ ഏഴിന് രാവിലെ 10.30 ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

(പിആർ/എഎൽപി/941)

date