Post Category
ദര്‍ഘാസ് ക്ഷണിച്ചു
കിടങ്ങറ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ എസ്. എസ്. കെ യുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്കില്‍ ഡെവലപ്പ്മെന്റ് സെൻ്ററിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സിൻ്റെയും സിസിടിവി ഇന്സ്റ്റലേഷന് ടെക്നീഷ്യന് കോഴ്സിൻ്റെയും നടത്തിപ്പിന് ആവശ്യമായ ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 11 ഉച്ചക്ക് ഒരു മണി.
(പിആർ/എഎൽപി/943)
date
- Log in to post comments