Skip to main content

കുടിവെള്ള വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

തകഴി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ആവശ്യാനുസരണം കുടിവെള്ളം വിതരണം ചെയ്യുന്നതിന് മത്സരാധിഷ്ഠിത ടെന്‍ഡറുകള്‍ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ മൂന്ന് വൈകിട്ട് മൂന്ന് മണി. കൂടുതല്‍ വിവരങ്ങള്‍ https://tender.lsgkerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.  
(പിആർ/എഎൽപി/949)

date