Skip to main content

ക്വട്ടേഷൻ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ, സെക്യൂരിറ്റി സർവീസിനും ഓഫീസ് ക്ലീനിംഗ് ജോലികൾക്കും കരാർ അടിസ്ഥാനത്തിൽ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 23 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് www.erckerala.org സന്ദർശിക്കുക.

പി.എൻ.എക്സ് 1328/2025

date