Skip to main content

വാഹനം വാടകയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

       
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതല ഉദ്ഘാടനവും എന്റെ കേരളം പ്രദര്‍ശന വിപണനമേളയും  2025 ഏപ്രില്‍ 21 മുതല്‍ 27 വരെ കാസറഗോഡ് ജില്ലയില്‍ സംഘടിപ്പിക്കും. മേളയുടെ പ്രചാരണത്തിനും നടത്തിപ്പുമായ് ബന്ധപ്പെട്ട് ഏഴു പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് വാഹനങ്ങള്‍  വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ ഏഴ് വൈകീട്ട് മൂന്നുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേ ദിവസം വൈകുന്നേരം നാലിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍- 04994 255 145.

date