Skip to main content

ബീച്ച് ശുചീകരണ ഡ്രൈവ് സംഘടിപ്പിച്ചു

'മാലിന്യ മുക്ത നവകേരളം' ക്യാമ്പയിന്റെ ഭാഗമായി ബേപ്പൂര്‍ ബീച്ചില്‍ ഡിടിപിസിയുടെ നേതൃത്ത്വത്തില്‍ മെഗാ - ക്ലീന്‍ ഡ്രൈവ് സംഘടിപ്പിച്ചു. മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ എന്‍എസ്എസ്  വളണ്ടിയര്‍മാര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ 48 ാം ഡിവിഷന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, ബേപ്പൂര്‍ ബീച്ചിലെ ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ ക്ലീന്‍ ഡ്രൈവിന്റെ ഭാഗമായി. കോഴിക്കോട് ബീച്ച് ശുചീകരണം ഇന്ന് നടക്കും.

date