Post Category
ഗതാഗതം പൂര്‍ണമായി തടസപ്പെടും
തിരുവമ്പാടി- പുല്ലൂരാംപാറ - ആനക്കാംപൊയില്‍ - മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപെട്ട് കാളിയാമ്പുഴ പാലം പുതുക്കി പണിയുന്നതിനാല്‍ ഇന്ന് (മാര്‍ച്ച 27) മുതല്‍ ഗതാഗതം പൂര്‍ണമായി തടസപ്പെടുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് - പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments