Post Category
ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്
അസാപിന്റെ സഹകരണത്തോടെ കോട്ടക്കൽ ഫാറൂഖ് കോളേജിൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ് നടത്തുന്നു. 450 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് ഏപ്രിൽ, മെയ്, ജൂൺ മാസകളിലായി നടത്തും. പ്ലസ് ടു യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 9495999710.
date
- Log in to post comments