Skip to main content

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

ജില്ലാ ലേബർ ഓഫീസിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഏഴ് സീറ്റുള്ള വാഹനം ഡ്രൈവർ ഇല്ലാതെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ഏപ്രിൽ 10നകം അപേക്ഷിക്കണം. ഫോൺ:  0483 2734814

date