Skip to main content

ഗതാഗത നിയന്ത്രണം

സി. വി. രാമൻപിള്ള റോഡിൽ നോർക്ക ജംഗ്ഷൻ മുതൽ തൈക്കാട് വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ  വരെയുള്ള  റോഡിൽ അവസാനഘട്ട  ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ മാർച്ച് 28 രാവിലെ 6 മുതൽ 29 ന്  രാവിലെ 6 മണി വരെ ഭാഗികമായി ഗതാഗത തടസം ഉണ്ടാകും. വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യരുതെന്നും
റോഡ് ഫണ്ട് ബോർഡ് അധികൃതർ അറിയിച്ചു.

date