Post Category
ഇന്റര്‍വ്യൂ മാറ്റിവെച്ചു
പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് എന്ന സ്ഥാപനത്തില്‍ ജൂനിയര്‍ മാനേജര്‍ (അക്കൗണ്ട്‌സ്) തസ്തികയില്‍ നിയമനം നടത്തുന്നതിന് മാര്‍ച്ച് 28 നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചതായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു.
(പിആർ/എഎൽപി/954)
date
- Log in to post comments