Post Category
ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാം
മാവേലിക്കര ഐഎച്ച്ആര്‍ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജര്‍മ്മന്‍ എ1 ലെവല്‍, ഫ്രഞ്ച് എ1 ലെവല്‍ എന്നീ കോഴ്‌സൂകള്‍ ഓണ്‍ലൈനായി നടത്തും. ഏപ്രില്‍ 3 ന് ആരംഭിക്കുന്ന കോഴ്‌സില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9495069307, 8547005046, 9526743283.
(പിആർ/എഎൽപി/957)
date
- Log in to post comments