Post Category
ജില്ലാ വികസന സമിതി യോഗം ഉണ്ടാവില്ല
2024-25 സാമ്പത്തിക വർഷത്തിലെ പദ്ധതി നടത്തിപ്പിന്റെ അവസാനഘട്ടമായതിനാൽ ഈ മാസം (മാർച്ച്) ജില്ലാ വികസന സമിതി യോഗം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
(പിആർ/എഎൽപി/959)
date
- Log in to post comments