Post Category
ആലപ്പുഴ ആരവം ലോഗോ പ്രകാശനം ഇന്ന്
ആലപ്പുഴ ആരവം ലോഗോ പ്രകാശനം ഇന്ന് മാർച്ച് 28ന് രാവിലെ 10 മണിക്ക് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കും. ലോഗോ പ്രകാശനം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ചടങ്ങിൽ പി.പി ചിത്തരഞ്ജൻ എം എൽ എ അധ്യക്ഷനാകും.
(പിആർ/എഎൽപി/961)
date
- Log in to post comments