Skip to main content

റെയില്‍വെ ഗേറ്റ് അടച്ചിടും

ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാലക്കാട് ജങ്ഷന്‍ - പാലക്കാട് ടൗണ്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള കോമണ്‍വെത്ത് ഗേറ്റ് (ലെവല്‍ ക്രോസ്സിങ് ഗേറ്റ് നമ്പര്‍ 52)  മാര്‍ച്ച് 28 വൈകിട്ട് നാല് മണി മുതല്‍ മാര്‍ച്ച് 31 രാവിലെ ആറ് മണി വരെ മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് റെയില്‍വേ ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ഗവ. വിക്ടോറിയ കോളേജ് റോഡ് വഴിയോ, കല്‍പ്പാത്തി വടക്കന്തറ റോഡ് വഴിയോ പോവണം.

date