Skip to main content

കുനിശ്ശേരി കുമ്മാട്ടി മഹോത്സവം: വെടിക്കെട്ടിന് അനുമതിയില്ല

കുനിശ്ശേരി കുമ്മാട്ടി മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ ആറിന് രാവിലെ നാല് മണിക്കും ആറു മണിക്കും ഇടയിലുള്ള സമയത്ത് വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിന് കുനിശ്ശേരി കുമ്മാട്ടി മഹോത്സവം കോര്‍ഡിനേറ്റര്‍ നല്‍കിയ അപേക്ഷ നിരസിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

date