Skip to main content

ലേലം

തലശ്ശേരി മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ  ഒ പി എം വി നമ്പർ 1001/2013 ഐ എ 01/2020 നമ്പർ കേസിലെ 2022/3709/13 നമ്പർ റിക്വിസിഷൻ നോട്ടീസ് പ്രകാരം ഇരിട്ടി താലൂക്ക് അയ്യങ്കുന്ന് ദേശത്തുനിന്നും ജപ്തി ചെയ്ത സർവെ നമ്പർ 526 /118 പ്പെട്ട 0.4716 ഹെക്ടർ ഭൂമിയും അതിൽഉൾപ്പെട്ട വസ്തുക്കളും ഏപ്രിൽ നാലിന് രാവിലെ പതിനൊന്നിന് അയ്യങ്കുന്ന് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിൽ നിന്നോ അയ്യങ്കുന്ന് വില്ലേജ് ഓഫീസിൽനിന്നോ ലഭിക്കും.
 

date