Skip to main content

കുടിവെള്ള കുടിശ്ശിക നിവാരണം : കൗണ്ടർ തുറന്ന് പ്രവർത്തിക്കും

കുടിവെള്ള കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റിയുടെ തലശ്ശേരി, മട്ടന്നൂർ, പെരളശ്ശേരി, കണ്ണൂർ സബ് ഡിവിഷൻ ഓഫീസുകൾ 30, 31 തീയതികളിൽ കൗണ്ടർ തുറന്നുപ്രവർത്തിക്കും. epay.kwa.kerala.gov.in വെബ്സൈറ്റ്, യുപിഐ വഴിയും തുക അടക്കാം. 31 നകം കുടിശ്ശിക അടക്കാത്ത കണക്ഷനുകൾ മുന്നറിയിപ്പില്ലാതെ വിച്ഛേദിക്കും.
 

date