Skip to main content

രണ്ടാം ഗഡു വിതരണം

കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ അധിവർഷ ആനുകൂല്യനത്തിൽ  ആദ്യ ഗഡു ലഭിച്ച കർഷകത്തൊഴിലാളികൾക്ക് ഏപ്രിൽ രണ്ടാം വാരം രണ്ടാം ഗഡു വിതരണം ചെയ്യും. ആദ്യ ഗഡു കൈപ്പറ്റിയ തൊഴിലാളികൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ നോമിനി, മരണസർട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോമിനിയുടെ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയ രേഖകൾ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിൽ ഹാജരാക്കണം.
ജവ:04972712549

date