Post Category
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ജില്ലാതല പ്രഖ്യാപനം നാളെ
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി മലപ്പുറം ജില്ലാതല പ്രഖ്യാപനം നാളെ ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളിൽ നടക്കും. കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്യും. എംഎൽഎ പി.ഉബൈദുള്ള അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖ, മലപ്പുറം ജില്ലാ കളക്ടർ വി.ആർ വിനോദ്, നഗരസഭാ ചെയർമാൻ മുജീബ് കാടേരി തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments