Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള KL 08 AS 6628 മാരുതി സിഫ്റ്റ് ഡിസയര്‍  കാര്‍ ( 2010 മോഡല്‍) ഇപ്പോഴത്തെ നിലയില്‍ 2025 ഏപ്രില്‍ നാലിന് രാവിലെ 11.30 ന് കോഴിക്കോട് ജില്ലാ ഓഫീസില്‍  പരസ്യമായി ലേലം ചെയ്ത് വില്‍ക്കും.  എപ്രില്‍ മൂന്നിന്  വൈകീട്ട് നാല് വരെ സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നതും വാഹനം പരിശോധിക്കാന്‍ അനുവദിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2767606 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക.
 

date