Skip to main content

മദ്യനിരോധിത മേഖല

ചിറ്റുമല ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 10ന് കിഴക്കേ കല്ലട പഞ്ചായത്ത് പരിധിയിലെ പ്രദേശങ്ങള്‍ സമ്പൂര്‍ണ മദ്യനിരോധിത മേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
 

 

date