Skip to main content

പരീക്ഷ സമയം മാറ്റി

മാർച്ച് 29ന് നടക്കുന്ന ഒന്നാം വർഷ ഹയർസെക്കൻഡറി ഇംഗ്ലീഷ് പരീക്ഷയുടെ സമയക്രമം രാവിലെ 9.30 മുതൽ 12.15 വരെയായി പുനക്രമീകരിച്ചു.

പി.എൻ.എക്സ് 1362/2025

date