Skip to main content

മരം ലേലം ചെയ്യും

കായംകുളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷന്‍ അങ്കണത്തില്‍ അപകടകരമായി നില്‍ക്കുന്ന താന്നിമരം ഏപ്രില്‍ മൂന്നിന് രാവിലെ 10 മണിക്ക് കായംകുളം ഫയര്‍ സ്‌റ്റേഷനില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 0477-2251211.
(പിആര്‍/എഎൽപി/969)

date