Post Category
വലിയന്നൂര്‍ നോര്‍ത്ത് യു.പി സ്‌കൂള്‍ റോഡ് യാഥാര്‍ത്ഥ്യമായി
സംസ്ഥാന സര്‍ക്കാര്‍ റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കൂലോത്ത് വളപ്പ് വലിയന്നൂര്‍ നോര്‍ത്ത് യു.പി സ്‌കൂള്‍ റോഡ് രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. 40 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി.കെ അബ്ദുള്‍ റസാക്ക് അധ്യക്ഷനായി. സി.കെ രാഘവന്‍ മാസ്റ്റര്‍, പി. കുട്ടികൃഷ്ണന്‍, വി.വി ശശീന്ദ്രന്‍, പി. അനില്‍കുമാര്‍, അബ്ദുള്‍ ലത്തീഫ്, കെ.പി പ്രശാന്തന്‍, ഒ.വി വിനോദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments