Post Category Palakkad താലൂക്ക് വികസന സമിതി യോഗം Sat, 03/29/2025 - 10:23 / 0 Comments പാലക്കാട് താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ അഞ്ചിന് രാവിലെ 10.30 മുതല്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു date 28-03-2025 Log in to post comments