Post Category
അസാപില്‍ അവധിക്കാല കോഴ്‌സുകള്‍
അസാപ് പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന 12 ദിവസത്തെ എസെന്‍ഷ്യല്‍ ഇംഗ്ലീഷ് സ്‌കില്‍സ് ക്ലാസുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. 60 മണിക്കൂര്‍ കോഴ്‌സില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള പരിശീലനവുമുണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസാപ് കേരളയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോണ്‍: 9495999712, 949599641
date
- Log in to post comments