Skip to main content

ഡോക്ടര്‍ നിയമനം

മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഏപ്രില്‍ നാലിന് ഉച്ചയ്ക്ക് 12 ന് കലക്ടറേറ്റില്‍ അഭിമുഖത്തിന് എത്തണമെന്ന് മുണ്ടേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date