Skip to main content

അവധിക്കാല കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ എക്സ്റ്റൻഷൻ സെൻ്ററിൽ 2 മാസം ദൈർഘ്യമുള്ള നാല് അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി /പ്ലസ്.ടു പരീക്ഷ എഴുതി നിൽക്കുന്നവർക്കും അതിനു മുകളിൽ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. മലയാളം കമ്പ്യൂട്ടിങ് (എം.എസ് ഓഫീസ്), പൈത്തൺ പ്രോഗ്രാമിങ്, ഫ്രഞ്ച് എ1, ഇൻ്റേൺഷിപ്പ് എന്നിവയാണ് കോഴ്സുകൾ. കൂടുതൽ വിവരങ്ങൾക്ക് കുണ്ടറ എക്സ്റ്റൻഷൻ സെൻ്ററുമായി ബന്ധപ്പെടുക. ഫോൺ : 8547005090.

date