Skip to main content

റീ ടെന്‍ഡര്‍ ക്ഷണിച്ചു

 

 

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് സി.റ്റി സ്‌കാനിംഗുകള്‍, യുസിജി സ്‌കാനിംഗ് എന്നിവ ചെയ്യുക, പാലിയേറ്റീവ് ഹോം കെയറുമായി ബന്ധപ്പെട്ട് വാഹനം വിട്ട് നല്‍കുക എന്നീ പ്രവ്യത്തികള്‍ക്ക് റീ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ എപ്രില്‍ 2 ന് രാവിലെ 10.30 വരെ സ്വീകരിക്കും. തുടര്‍ന്ന് 11.30 ന് തുറന്ന് ടെന്‍ഡര്‍ പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 232650.

date